Events - 2024

കുവൈറ്റ് കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ ആത്മീയ ശുശ്രൂഷ ഇന്ന് ZOOM-ല്‍

പ്രവാചകശബ്ദം 20-06-2023 - Tuesday

കുവൈറ്റ് കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ ആത്മീയ ശുശ്രൂഷ ഇന്ന് ZOOM-ല്‍ നടക്കും. ഫാ. ജോൺസൻ നെടുംപുറത്ത് എസ്‌ഡി‌ബിയുടെ ആത്മീയ നേതൃത്വത്തിൽ ഇന്നത്തെ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ബ്രദർ. ബോണി സെബാസ്റ്റ്യൻ നയിക്കും. ഇന്ത്യൻ സമയം രാത്രി 9:30 ന് ജപമാലയോടെ ആരംഭിച്ചു രാത്രി 11 മണിയോടെ ശുശ്രൂഷ അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരണം.

** Date: 20th June 2023,

** Tuesday 9:30 PM to 11 PM (INDIA Time)

** Join Zoom Meeting:

https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09

Meeting ID: 748 256 7296

Passcode: 1010


Related Articles »