India - 2024

സീറോ മലബാര്‍ മിഷന്‍ ബെനഫാക്ടേഴ്സ് ദിനാചരണം ഇന്ന്

സ്വന്തം ലേഖകന്‍ 08-05-2017 - Monday

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബെ​​​ന​​​ഫാ​​​ക്‌​​​ടേ​​​ഴ്‌​​​സ് ദി​​​നാ​​​ച​​​ര​​​ണം ഇ​​​ന്നു രാ​​വി​​ലെ 10ന് ​​സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സഭയുടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് ​തോ​​​മ​​​സി​​​ല്‍ ന​​​ട​​​ക്കും. സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍ ഡ​​​യ​​​റക്റ്റര്‍ ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നും മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​മാ​​​യി നൂ​​​റോ​​​ളം പേ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.

പ്രേ​​​ഷി​​​ത പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​ല്​​​മാ​​​യ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​വ​​​രു​​​ത്തു​​​ക, ഭ​​​വ​​​ന​​​ത്തി​​​ന് ഒ​​​രു വൈ​​​ദി​​​ക​​ൻ, ഒ​​​രു സ​​​ന്യാ​​​സി​​​നി എ​​​ന്നീ പദ്ധതികള്‍ സംഘടന ന​​​ട​​​ത്തിവ​​​രു​​​ന്നു. മി​​​ഷ​​​ന്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ സുവിശേഷ വേ​​​ല​​​യ്ക്കാ​​​യി വൈ​​​ദി​​​ക സ​​​ന്യാ​​​സ പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്ന​​​വ​​​രെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും പ്രാ​​​ര്‍​ത്ഥ​​​ന വ​​​ഴി​​​യാ​​​യും സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ല്‍ അ​​​റി​​​യി​​​ച്ചു.


Related Articles »