India - 2024

സന്യാസസഭകളിലെ മേലധികാരികളുടെ വാര്‍ഷിക സമ്മേളനം നടന്നു

സ്വന്തം ലേഖകന്‍ 06-06-2017 - Tuesday

ക​​​ള​​​മ​​​ശേ​​​രി: നാ​​​നൂ​​​റി​​​ൽ​​​പ്പ​​​രം വ​​​രു​​​ന്ന സ​​​ഭ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കേ​​​ര​​​ള കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യേ​​​ഴ്സി​​​ന്‍റെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ളനം നടന്നു. നോ​​​ർ​​​ത്ത് ക​​​ള​​​മ​​​ശേ​​​രി ജ്യോ​​​തി​​​ർ​​​ഭ​​​വ​​​നി​​​ലാണ് സമ്മേളനം ന​​ട​​ന്ന​​​ത്. സ​​​ന്യ​​​സ്ത ക​​​മ്മീ​​​ഷ​​​ന്‍റെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തൃ​​​ശൂ​​​ർ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

ഫാ. ​​​മാ​​​നു​​​വ​​​ൽ റി​​​ബേ​​​രോ ഒ​​​സി​​​ഡി ക്ലാ​​​സെ​​​ടു​​​ത്തു. കെ​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​തോ​​​മ​​​സ് മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ സി​​​എം​​​ഐ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​സ്റ്റ​​​ർ റെ​​​ക്സി​​​യ എ​​​ഫ്ഐ​​​എ​​​ച്ച്, ട്ര​​​ഷ​​​റ​​​ർ ഫാ. ​​​പ്ര​​​സാ​​​ദ് തെ​​​രു​​​വ​​​ത്ത് ഒ​​​സി​​​ഡി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

പ്ര​​​സി​​​ഡന്റായി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തു​​​ണ്ട​​​ത്തി​​​ക്കു​​​ന്നേലിനെയും (വി​​​സി സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ) വൈ​​​സ് പ്ര​​​സി​​​ഡന്റായി മ​​​ദ​​​ർ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​റിനെയും (എ​​​സ്ഐ​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ) സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളായി ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ (മു​​​ള്ളൂ​​​ർ) ഒ​​​സി​​​ഡി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ, ഫാ. ​​​സു​​​നി​​​ൽ ക​​​ല്ല​​​റ​​​യ്ക്ക​​​ൽ (ഒ​​​എ​​​സ്ജെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ), മ​​​ദ​​​ർ ലി​​​ജി (പ​​​ള്ളോ​​​ട്ടി​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ), മ​​​ദ​​​ർ സ്നോ​​​മേ​​​രി (എ​​​സ്എം​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ) എന്നിവരെയും തിരഞ്ഞെടുത്തു.


Related Articles »