News - 2024

അയര്‍ലണ്ടിലെ ശുശ്രൂഷകള്‍ക്കായി പാലാ രൂപതയില്‍ നിന്നുമുള്ള വൈദികന്‍

ജോമോന്‍ ജോസഫ് 12-12-2017 - Tuesday

ഡബ്ളിൻ: പാലാ രൂപതയിൽനിന്നും അയർലണ്ടിലെ ഗാൾവയിലെ, ശുശ്രൂഷകൾക്കായി റവ.ഫാ.നിക്സ്സൺ നരിത്തൂക്കിൽ, ഇന്നലെ വൈകുന്നേരം (11/12/2017) ഡബ്ളിനിൽ എത്തി ചേർന്നു. വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ.ഫാ. ജോർജ് അഗസ്റ്റിൻ, ഡബ്ലിൻ എയർപോർട്ടിൽ, റവ.ഫാ.നിക്സ്സണ്, പൂചെണ്ട് നൽകി സ്വീകരിച്ചു. റവ.ഫാ.നിക്സ്സൺന്റെ അയര്‍ലണ്ടിലെ ശുശ്രൂഷകള്‍ ശക്തമായി വളരുന്നതിന് നമുക്ക് പ്രാർത്ഥിക്കാം.


Related Articles »