Videos
CCC Malayalam 03 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മൂന്നാം ഭാഗം
പ്രവാചക ശബ്ദം 03-06-2020 - Wednesday
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠനപരമ്പരയുടെ മൂന്നാം ഭാഗം.
More Archives >>
Page 1 of 15
More Readings »
പ്രത്യാശയാൽ ഉത്തേജിപ്പിക്കുന്ന ഉത്ഥാനതിരുനാൾ
'സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ്...

തിരുസഭയുടെ സുവിശേഷപ്രഘോഷണ വിഷയം ഉത്ഥിതനായ ഈശോയാണ്: മാര് ജോസഫ് സ്രാമ്പിക്കലിന്റെ ഈസ്റ്റര് സന്ദേശം
പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതാ (ഉയിർപ്പ്) യുടെ പ്രകാശവും സമാധാനവും സന്തോഷവും...

പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിർപ്പുതിരുനാൾ: കെസിബിസി
കൊച്ചി: ജീവിതത്തിൽ നേരിടേണ്ടിവരുന്ന ലളിതവും സങ്കീർണവുമായ പ്രതിസന്ധികളും പ്രതിലോമകരമായ...

കുരിശിനെയും കല്ലറയെയും അതിജീവിച്ച ഉത്ഥിതൻ | മേജർ ആര്ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ഈസ്റ്റര് സന്ദേശം
ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിക്കാൻ നടത്തിയ യാത്രയെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. പലതും...

ദൈവകാരുണ്യ നൊവേന- മൂന്നാം ദിവസം
ദുഃഖവെള്ളിയാഴ്ച മുതല് പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ...

നമ്മുടെ മനസ്സുകളെ സഹാനുഭൂതിയും ക്ഷമയും കൊണ്ട് സമ്പന്നമാക്കട്ടെ: ഈസ്റ്റർ ആശംസയുമായി ഗവര്ണര്
മലയാളി സമൂഹത്തിന് ഈസ്റ്റര് ആശംസയുമായി കേരള ഗവര്ണ്ണര് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കർത്താവായ...
