Videos
CCC Malayalam 42 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിരണ്ടാം ഭാഗം
18-07-2020 - Saturday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിരണ്ടാം ഭാഗം.
More Archives >>
Page 1 of 19
More Readings »
പെറുവിലെ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ വാര്‍ഷികത്തില്‍ ഒരുമിച്ച് കൂടിയത് ആയിരങ്ങള്‍
ലിമ: പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 377-ാം വാർഷികത്തിനു ആയിരക്കണക്കിന് വിശ്വാസികള്‍...

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ: "ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലൻ"
വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹത്താലും കത്തോലിക്ക സഭയിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തി...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി
ഫുൾഡ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ എന്ന നിലയില്‍ ശ്രദ്ധ നേടിയ ജര്‍മ്മന്‍ വൈദികന്...

വിശ്വാസത്തിന്റെ പരസ്യ സാക്ഷ്യമാണ് ദിവ്യകാരുണ്യ പ്രദക്ഷിണം: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളായ കോർപുസ് ക്രിസ്റ്റി...

കോർപ്പസ് ക്രിസ്റ്റി തിരുനാൾ എങ്ങനെ സഭയിൽ രൂപപ്പെട്ടു?; ഒരു ലഘു ചരിത്രം
യേശു ക്രിസ്തു തന്റെ ശരീര രക്തങ്ങൾ തന്നെത്തന്നെ നമുക്കു നൽകുന്ന കൂദാശയാണ് വിശുദ്ധ കുർബാന അഥവാ...

തീരദേശ വിഷയങ്ങളിൽ സർക്കാർ അനുകൂല നിലപാട് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത കെസിവൈഎം
തിരുവനന്തപുരം: സാമൂഹിക നീതിക്കും പൊതുജനക്ഷേമത്തിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്...





