Charity
CLOSED
പ്രവാചക ശബ്ദം 17-02-2021 - Wednesday
ഈ ലിങ്കില് ബിബിന് എന്ന യുവാവിന് സഹായം തേടി ബുധനാഴ്ച (17/02/2021) വാര്ത്ത നല്കിയിരിന്നു. ചികിത്സയ്ക്ക് ആവശ്യമായ തുക ലഭിച്ചിട്ടുണ്ട്. ഏറെ ദുഃഖത്തിലൂടെ കടന്നുപോയി കൊണ്ടിരിന്ന ബിബിന്റെ കുടുംബത്തെ ചേര്ത്തു പിടിച്ച പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്ക്കും ഹൃദയത്തിന്റെ ഭാഷയില് നന്ദി പറയുന്നു.
ബിബിനുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള് വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
More Archives >>
Page 1 of 2
More Readings »
മെത്രാനും, സഭയുടെ വേദപാരംഗതനുമായ വിശുദ്ധ ബൊനവന്തൂര
1221-ല് ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്. ഫ്രാന്സിസ്കന് സന്യാസ സഭയില് ചേര്ന്ന...

നല്ല കള്ളനെപ്പോലെ നമുക്കും ക്രൂശിതനായ യേശുവിലേക്കു നോക്കാം
"യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന് നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയില്...

വത്തിക്കാന്റെ ഉന്നത പ്രതിനിധി ആര്ച്ച് ബിഷപ്പ് ഗല്ലാഘറുടെ ഇന്ത്യ സന്ദർശനം ആരംഭിച്ചു
വത്തിക്കാന് സിറ്റി: വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള...

21 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്ത് ഇറാൻ
ടെഹ്റാന്: ഇസ്രായേലുമായുള്ള വെടിനിർത്തലിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ ടെഹ്റാൻ, റാഷ്ത്, ഉർമിയ...

സ്പെയിനില് രക്തസാക്ഷിത്വം വരിച്ച ബ്രദര് ലികാരിയോൺ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ
ബാര്സലോണ: 116 വര്ഷങ്ങള്ക്ക് മുന്പ് സ്പെയിനിലെ ബാര്സലോണ ഉള്പ്പെടെയുള്ള നഗരങ്ങളില് ഉണ്ടായ...

നൈജീരിയയില് മൂന്നു സെമിനാരി വിദ്യാര്ത്ഥികളെ തട്ടിക്കൊണ്ടുപോയി
അബൂജ: നൈജീരിയയിലെ ഔച്ചി കത്തോലിക്ക രൂപതയുടെ കീഴിലുള്ള സെമിനാരിയില് നിന്ന് മൂന്നു വൈദിക...
