News

ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷ തത്സമയം കാണാം

പ്രവാചകശബ്ദം 05-01-2023 - Thursday

നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു എമിരിറ്റസ് പാപ്പയുടെ മൃതസംസ്കാരം നടക്കുന്ന ചരിത്ര സംഭവം, ഒരു മാര്‍പാപ്പ മറ്റൊരു പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നു അത്യഅപൂര്‍വ്വ സംഭവം - എന്നതടക്കം ഒട്ടേറെ സവിശേഷതകളുമായി നടക്കുന്ന ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷ പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാം.

More Archives >>

Page 1 of 814