Social Media
ശക്തിയുള്ള ദൈവവചനത്തെ നമുക്ക് ആദരിക്കാം | തപസ്സു ചിന്തകൾ 22
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 13-03-2023 - Monday
''ദൈവത്തിന്റെ വചനം സജീവവും ശക്തിയുള്ളതും ഹൃദയങ്ങളില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതിനും ശേഷിയുള്ളതുമാണ്'' - ഫ്രാന്‍സിസ് പാപ്പ.
ഫ്രാന്‍സിസ് പാപ്പയുടെ പത്രോസിനടുത്ത ശുശ്രൂഷയുടെ പത്താം വാര്‍ഷികത്തില്‍ ദൈവവചനത്തോടുള്ള അദ്ദേഹത്തിന്റെ ദര്‍ശനം നമുക്കു ധ്യാന വിഷയമാക്കാം. ഒരു പ്രണയകഥയെന്ന പോലെ വായിക്കേണ്ട ഗ്രന്ഥമല്ല ബൈബിളെന്നും ബൈബിള്‍ വായന പ്രാര്‍ത്ഥനയോടു കൂടിയായിരിക്കണമെന്നും ആ പ്രാര്‍ത്ഥന നമ്മെ ദൈവവുമായുള്ള സംഭാഷണത്തിലേക്കു നയിക്കുമെന്നും പാപ്പ പഠിപ്പിക്കുന്നു. വചനത്തിന്റെ പുതിയൊരു മാംസധാരണമാണ് പ്രാര്‍ത്ഥനയിലൂടെ സംഭവിക്കുന്നത്. ദൈവത്തിന്റെ വചനത്തിന് ലോകത്തെ സന്ദര്‍ശിക്കാന്‍ കഴിയേണ്ടതിന് അതിന് ആതിഥ്യമരുളേണ്ടതും അത് സൂക്ഷിച്ചു വയ്ക്കേണ്ടതുമായ ''സക്രാരികള്‍'' ആണ് നമ്മള്.
More Archives >>
Page 1 of 36
More Readings »
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ വിസ്മയം
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ നടന്ന ഡ്രോണ്‍ ഷോ...

വ്യാകുല മാതാവിന്റെ തിരുനാൾ
പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം...

എഴുപതാം ജന്മദിനം ലളിതമായി ആഘോഷിച്ച് ലെയോ പാപ്പ; ലോകത്തിന്റെ ആശംസാപ്രവാഹം
വത്തിക്കാൻ സിറ്റി: ഇന്നലെ ഞായറാഴ്ച എഴുപതാം ജന്മദിനമാഘോഷിച്ച ലെയോ പതിനാലാമൻ പാപ്പയ്ക്ക്...

മിഷ്ണറിമാര്‍ ദേശവിരുദ്ധര്‍, ഭീകരവാദത്തിലേക്ക് നയിക്കുന്നവര്‍; ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും വിഷം തുപ്പി ആര്‍എസ്എസ് വാരിക കേസരി
കോട്ടയം: ക്രൈസ്തവർക്കെതിരെ കേരളത്തിലും വർഗീയവികാരം സൃഷ്ടിക്കാൻ കോപ്പുകൂട്ടി ആർഎസ്എസ്...

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന...

ആഗോള സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ഇന്നു എഴുപതാം പിറന്നാള്‍
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ഇന്നു...
