News - 2025
സിസ്റ്റൈന്‍ ചാപ്പല്‍ സുസജ്ജം; വത്തിക്കാന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ | Video
പ്രവാചകശബ്ദം 06-05-2025 - Tuesday
ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കോണ്‍ക്ലേവിന് നാളെ തുടക്കമാകുമ്പോള്‍ സര്‍വ്വകണ്ണുകളും വത്തിക്കാനിലേക്കാണ്. വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പല്‍ എല്ലാ ക്രമീകരണങ്ങളോടും കൂടി പൂര്‍ണ്ണസജ്ജമായി കഴിഞ്ഞിരിക്കുന്നു. 133 കര്‍ദ്ദിനാളുമാര്‍ക്കായി ഇരിപ്പിടവും മറ്റ് സജ്ജീകരണങ്ങളും തയാര്‍. ഇന്ന്‍ (മെയ് 6, 2025 ) അല്‍പ്പസമയം മുന്‍പ് വത്തിക്കാന്‍ പുറത്തുവിട്ട സിസ്റ്റൈന്‍ ചാപ്പലിനകത്തെ ദൃശ്യങ്ങള്‍ കാണാം.
