India
'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ നയിക്കുന്ന വെബിനാര്‍ ഇന്ന്
പ്രവാചകശബ്ദം 19-07-2026 - Sunday
ലെയോ പതിനാലാമൻ മാർപാപ്പ പുറപ്പെടുവിച്ച പ്രഥമ ചാക്രികലേഖനമായ 'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെക്കുറിച്ച് ഷംഷാബാദ് അതിരൂപത ഒരുക്കുന്ന വെബിനാർ ഇന്ന്. ഷംഷാബാദ് അതിരൂപതയുടെ വിശ്വാസ പരിശീലന വിഭാഗവും സാന്തോം യൂത്ത് മൂവ്മെന്റും സംയുക്തമായി ഒരുക്കുന്ന വെബിനാര്‍ ഇന്നു ജൂലൈ 19-ാം തീയതി ഞായറാഴ്ച രാത്രി 8.00 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.
പ്രശസ്ത ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ വെബിനാര്‍ നയിക്കും. ചാക്രിക ലേഖനത്തിന്റെ സന്ദേശവും ആധുനിക ലോകത്തിൽ സഭയുടെ ദൗത്യവും സംബന്ധിച്ച് അവതരണമായിരിക്കും നടക്കുക. വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് ഷംഷാബാദ് അതിരൂപത അറിയിച്ചു.
➧ Zoom Link
➧ Meeting ID: 880 0466 6170
➧ Passcode: 570203
More Archives >>
Page 1 of 687
More Readings »
ചെറു രാജ്യമായ സാൻ മരീനോയിൽ ലെയോ പാപ്പയുടെ അജപാലന സന്ദർശനം
സാൻ മരീനോ സിറ്റി: ലോകത്തിലെ തന്നെ ചെറുരാജ്യങ്ങളിലൊന്നായ സാൻ മരീനോയില്‍ ലെയോ പാപ്പ സന്ദര്‍ശനം...

ക്ലീമിസ് ബാവയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷത്തിന് സമാപനം
തിരുവനന്തപുരം: മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെയും അന്ത്യോക്യായിലെ സുറിയാനി...

വിശുദ്ധ ബ്രിജെറ്റ്
സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ്...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വളർച്ചയിൽ മിഷ്ണമാരുടെ പങ്ക് നിസ്തുലം: മേഘാലയ മുഖ്യമന്ത്രി
തിരുവനന്തപുരം: മേഘാലയ അടക്കം മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:1-11 | ഭാഗം 30
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ബഥാനിയായിലെ തൈലാഭിഷേകം, യൂദാസിന്റെ വഞ്ചന...

തിരുവോസ്തി മോഷ്ടിച്ചവരുടെ മാനസാന്തരത്തിനും ആത്മരക്ഷയ്ക്കും വേണ്ടി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മെക്സിക്കന്‍ ബിഷപ്പ്
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സാൻ ലൂയിസ് പോട്ടോസി തലസ്ഥാനത്തിന് വടക്ക് മെക്സ്ക്വിറ്റിക് ഡി...






