Videos
"സ്രാമ്പിക്കൽ പിതാവിനെ കല്ലെറിയരുതേ"; ഫാ. സിറില്‍ ഇടമന പറയുന്നത് കേള്‍ക്കുക
സ്വന്തം ലേഖകന്‍ 01-10-2016 - Saturday
ബ്രിട്ടനിലെ സീറോമലബാർ രൂപതക്കെതിരെ അറിവില്ലായ്മ കൊണ്ടും അഹങ്കാരം കൊണ്ടും അകാരണമായി വിമർശനങ്ങൾ അഴിച്ചുവിട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ മറ്റുള്ളവരുടെ മനസ്സിൽ കുത്തിവയ്ക്കുന്ന വിഷം എത്ര വലുതാണെന്ന് തിരിച്ചറിയുക. നമ്മൾ പറയുന്ന ഓരോ വ്യർത്ഥ വാക്കിനും നമ്മൾ കണക്കു കൊടുക്കേണ്ടി വരും.
ഇത്തരം തെറ്റായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുമ്പോൾ നാം എന്തു ചെയ്യണം? എന്തിനാണ് മെത്രാഭിഷേക ചടങ്ങുകൾ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി: അനേകം കുടുംബങ്ങളെയും വ്യക്തികളെയും ക്രിസ്തുവിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട ഫാ. സിറിൽ ഇടമന പറയുന്നത് കേൾക്കുക.
പ്രിയപ്പെട്ട വിശ്വാസികളെ നിങ്ങൾ ഇതു ശ്രവിക്കാതെ പോകരുതേ...
More Archives >>
Page 1 of 3
More Readings »
അന്ത്യ അത്താഴത്തെ കേന്ദ്രമാക്കിയുള്ള ‘ദി ചോസണ്‍’ സീസൺ 5 തീയേറ്ററുകളിലേക്ക്
ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിൻ്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കിയുള്ള ഹിറ്റ് സീരീസായ ദി...
വിശുദ്ധ കാതറിൻ ലബോറെയും കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലും
അത്ഭുത മെഡൽ. പരിശുദ്ധ കന്യകാമറിയത്തിനു ജീവിതത്തിൽ സവിശേഷമാം വിധം സ്ഥാനം കൊടുക്കുന്ന പലർക്കും ഇതു...
മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍ കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ ദിവംഗതനായി
വത്തിക്കാന്‍ സിറ്റി: സ്പാനിഷ് വംശജനായ മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട്...
സഹനങ്ങളിലും കര്‍ത്താവിന്റെ ജനനത്തിന്റെ അനുസ്മരണം ആചരിക്കണം: ആഹ്വാനവുമായി ജെറുസലേം പാത്രിയാര്‍ക്കേറ്റ്
ജെറുസലേം: യുദ്ധത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും വരാനിരിക്കുന്ന ആഗമന ക്രിസ്തുമസ് കാലത്ത്,...
ദുരിതബാധിതര്‍ക്കു സഹായം നല്‍കുന്നത് തുടര്‍ന്ന് കത്തോലിക്ക സഭ
കൊച്ചി: ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ...
കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന 33-ാമത് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവു...