Videos
ഓശാന ഞായറാഴ്ചയുടെ പ്രത്യേകത എന്താണ്?
സ്വന്തം ലേഖകന് 06-04-2017 - Thursday
എന്താണ് ഓശാന ഞായറാഴ്ചയുടെ പ്രത്യേകത? ജെറുസലേമിലേക്ക് യേശു എന്തുകൊണ്ടാണ് കഴുതപ്പുറത്ത് വന്നത്? ഓശാന ഞായറാഴ്ചയിലൂടെ നാം വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ് പോൾ നൽകുന്ന വചന സന്ദേശം.
വർഷങ്ങളായി നിരവധി മെത്രാൻമാർക്കും വൈദികർക്കും അൽമായർക്കും വേണ്ടി ധ്യാനങ്ങൾ നയിച്ചു കൊണ്ടിരിക്കുന്ന, അനുഗ്രഹീത വചന പ്രഘോഷകനാണ് ബ്രദർ കെ. തോമസ് പോൾ.
More Archives >>
Page 1 of 4
More Readings »
ആര്ച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ഉൾപ്പടെ 54 മെത്രാപ്പോലീത്തമാർക്ക് മാര്പാപ്പ ഇന്നു പാലിയം നല്കും
വത്തിക്കാന് സിറ്റി: വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള് ദിനമായ ഇന്ന് ലെയോ...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ് 29
ഈശോയുടെ ദിവ്യഹൃദയവും പരിശുദ്ധ കുര്ബാനയുടെ സ്വീകരണവും ദൈവപുത്രനായ ഈശോ...

വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും
വിശുദ്ധ പത്രോസ് പത്രോസിന്റെ യഥാര്ത്ഥ നാമം ശിമയോന് എന്നായിരുന്നു. യേശുവാണ് കെഫാസ്...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 3: 7-30 | ഭാഗം 09
ഈശോ ജനസഞ്ചയത്തെ സുഖപ്പെടുത്തുന്നു, ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു, പരിശുദ്ധാരൂപിക്കെതിരായ പാപം...

ഞങ്ങള്ക്കു സഹായം വേണ്ട, ഇവിടെ നിന്ന് രക്ഷപ്പെടുത്താന് സഹായിക്കൂ; സിറിയന് ക്രൈസ്തവരുടെ ദയനീയ അവസ്ഥ വിവരിച്ച് വൈദികന്
ഡമാസ്ക്കസ്: സിറിയയിലെ ഡമാസ്ക്കസില് മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റ്സ്...

മറിയത്തിന്റെ വിമലഹൃദയ തിരുനാൾ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് ഇതാ..!
ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞ പിറ്റേ ദിവസം (അതായത് ഇന്ന്) തിരുസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ...
