Videos
വിശുദ്ധ കുര്‍ബാനയില്‍ ജീവിക്കുന്ന യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ച് നമ്മുടെ കർത്താവു തന്നെ വെളിപ്പെടുത്തിയ സത്യങ്ങൾ
സ്വന്തം ലേഖകന്‍ 06-01-2017 - Friday
ഓരോ ദിവ്യബലിയിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരാണ് നാം. എന്നാല്ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമായ വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെനിറസാന്നിധ്യത്തെ പറ്റി നാം മനസ്സിലാക്കിയിട്ടുണ്ടോ? അവിടുത്തെ അദൃശ്യമായ സാന്നിധ്യം നാം അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? മനുഷ്യകരങ്ങളാല് നിര്‍മ്മിക്കപ്പെട്ട ഓസ്തിയും മുന്തിരിചാറും വിശുദ്ധ കുര്‍ബാനയില്‍ രൂപാന്തരീകരണം പ്രാപിച്ച് യേശുവിന്റെ ശരീരവും രക്തവുമായി മാറപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ പറ്റി നാം ചിന്തിച്ചിട്ടുണ്ടോ? ദിവ്യകാരുണ്യത്തിലെ ജീവിക്കുന്ന യേശുവിന്റെ നിറസാന്നിധ്യത്തെ പറ്റി വളരെ ആധികാരികമായി വെളിപ്പെടുത്തുന്ന വീഡിയോ.
More Archives >>
Page 1 of 3
More Readings »
ദയാവധ ബില്ലിന് 'നോ' പറഞ്ഞ് യുകെ പാർലമെന്റ്
ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരക രോഗം ബാധിച്ചവർക്ക്, വൈദ്യസഹായത്തോടെ ദയാവധം...

മാഗ്നിഫിക്ക ഹ്യൂമാനിത്താസിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രകാശനം ചെയ്തു
കൊച്ചി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനമായ മാഗ്നിഫിക്ക ഹുമാനിത്താസിന്റെ പിഒസിയുടെ...

ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
ചങ്ങനാശേരി: ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കുമെന്ന്...

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും,...

9/11 ആക്രമണത്തില്‍ ജൂഡിത്തിന് മുന്നില്‍ അന്ന് 'മാലാഖ'; അവിശ്വാസിയായിരിന്ന പോള്‍ കാരിസ് ഇന്ന് ഡീക്കന്‍
ന്യൂയോര്‍ക്ക്:: 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയുടെ അഭിമാനസ്തംഭമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക്...

ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: പുതിയ മെത്രാന്മാരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ...





