Videos
മാര്പാപ്പ ആദ്യമായി ഭാരതത്തില് എത്തിയപ്പോള്
സ്വന്തം ലേഖകന് 20-02-2017 - Monday
ജോണ് ഇരുപത്തി മൂന്നാമന് മാര്പാപ്പയുടെ പിന്ഗാമിയായി കത്തോലിക്കാസഭയുടെ പരമാധ്യക്ഷ പദവിയിലെത്തുകയും രണ്ടാം വത്തിക്കാന് കൌണ്സിലില് അധ്യക്ഷത വഹിക്കുകയും ചെയ്ത പോള് ആറാമന് മാര്പാപ്പ ആദ്യമായി ഭാരതം സന്ദര്ശിച്ചപ്പോള്. 1964ല് ബോംബെ ദിവ്യകാരുണ്യ കോണ്ഗ്രസില് പങ്കെടുത്ത പോള് ആറാമന് പാപ്പ ഇന്ത്യ സന്ദര്ശിച്ച ആദ്യ മാര്പാപ്പയാണ്.
More Archives >>
Page 1 of 4
More Readings »
വിശുദ്ധ ജോണ് ദി സൈലന്റ്
നിശബ്ദതയോടുള്ള സ്നേഹം കൊണ്ടാണ് വിശുദ്ധ ജോണിന് പേരിനോട് കൂടി 'ദി സൈലന്റ്' എന്ന വിശേഷണം ലഭിക്കുവാന്...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിമൂന്നാം തീയതി
"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു...

കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കള്ക്ക് സഹായ നിര്ദ്ദേശങ്ങളുമായി പ്രമുഖ കത്തോലിക്ക ഭൂതോച്ചാടകന്
വത്തിക്കാന് സിറ്റി: കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കള്ക്ക് കത്തോലിക്ക ഭൂതോച്ചാടകന് നല്കിയ...

“ഇവര് കര്ത്താവിന്റെ സമ്മാനം”: കാന്സറിനെ തുടര്ന്നു ഗര്ഭധാരണം അസാധ്യമെന്ന് വിധിയെഴുതിയ ആമി ഇന്ന് അഞ്ച് കുഞ്ഞുങ്ങളുടെ അമ്മ
സണ്ഡര്ലാന്ഡ് (ബ്രിട്ടന്): അപ്രതീക്ഷിതമായി സ്ഥിരീകരിച്ച കാന്സറിനെ തുടര്ന്നു കുഞ്ഞുങ്ങള്...

രക്തസാക്ഷികളായ വി.നേരെയൂസും അക്കില്ലെയൂസും
നാലാം ശതാബ്ദം മുതല് ഇവരോടുള്ള ഭക്തി പ്രകടമാണ്. മെയ് 7നു അനുസ്മരിക്കുന്ന വിശുദ്ധയായ ഫ്ലാവിയ...

വി.കുര്ബാനയില് എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ തിരുഹൃദയത്തോടു ചെയ്യപ്പെടുന്ന നിന്ദാപമാനങ്ങള്ക്കു പരിഹാരജപം.
(ആദ്യവെള്ളിയാഴ്ചയും മറ്റും ഇതു ചൊല്ലുന്നതു നല്ലത്)
ഞങ്ങളുടെ ദിവ്യരക്ഷകനായ ഈശോമിശിഹായുടെ...
