Videos
മാര്‍പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം
സ്വന്തം ലേഖകന്‍ 06-03-2017 - Monday
ലോകമെമ്പാടും വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർ ഏത് സഭാ വിഭാഗത്തിൽപ്പെട്ടവരാണ് എന്ന് പരിഗണിക്കേണ്ടതില്ല. പീഡിപ്പിക്കപ്പെടുന്ന എല്ലാ ക്രൈസ്തവർക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനാ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വീഡിയോ സന്ദേശം.
More Archives >>
Page 1 of 4
More Readings »
ഐറിഷ് ദേവാലയത്തില്‍ ജപമാല പ്രാർത്ഥനയ്ക്കിടെ സ്ത്രീയ്ക്കു കുത്തേറ്റു
ട്രാമോർ (അയർലണ്ട്): അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിലെ ട്രാമോറില് സ്ഥിതി ചെയ്യുന്ന കത്തോലിക്ക...

ലെയോ പാപ്പയുടെ സന്ദേശങ്ങള്‍ കേന്ദ്രമാക്കി വത്തിക്കാന്‍ പുതിയ പുസ്തകം പുറത്തിറക്കി
വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിൻഗാമിയായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതുമുതൽ,...

വിശുദ്ധ അൽഫോൻസ ഭാരതസഭയുടെ അഭിമാനം: മാർ റെമീജിയോസ് ഇഞ്ചനാനി
ഭരണങ്ങാനം: ഭാരതസഭയുടെ അഭിമാനമാണ് വിശുദ്ധ അൽഫോൻസാ എന്നതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും...

ഫാ. തോമസ് പതിക്കലച്ചന്റെ മൃതസംസ്ക്കാരം വിളക്കന്നൂർ ക്രിസ്തുതുരാജ ദേവാലയ സെമിത്തേരിയില്‍
വിളക്കന്നൂർ: ഇന്നലെ അന്തരിച്ച ഫാ. തോമസ് പതിക്കലിന്റെ മൃതസംസ്കാരം വെള്ളിയാഴ്ച വിളക്കന്നൂർ...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- നാലാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ മഗ്ദലന മറിയം
മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു...





