India - 2025

ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍

സ്വന്തം ലേഖകന്‍ 21-04-2019 - Sunday

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ പി. സദാശിവം. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ ജനമനസില്‍ അനുകമ്പ നിറച്ചു സമൂഹത്തിലെ അശരണരെ സ്‌നേഹത്തോടെയും ഒരുമയോടെയും സേവിക്കാന്‍ ഏവരെയും പ്രചോദിപ്പിക്കട്ടെയെന്നു ഗവര്‍ണ്ണര്‍ സന്ദേശത്തില്‍ പറഞ്ഞു.


Related Articles »