Events - 2024

വൈദികര്‍ക്കും സന്യസ്ഥര്‍ക്കുമായി ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ ധ്യാനം

പ്രവാചക ശബ്ദം 23-08-2020 - Sunday

വൈദികര്‍ക്കും സന്യസ്ഥര്‍ക്കുമായി ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ ധ്യാനവുമായി മേഘാലയയിലെ ഷില്ലോംഗ് ഉംറോയി ഹോളി റെഡീമര്‍ ധ്യാനകേന്ദ്രം. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ഗൂഗിള്‍ മീറ്റ്, സൂം ആപ്ലിക്കേഷനുകള്‍ വഴിയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. എം‌എസ്‌എഫ്‌എസ് വൈദികരായ ഫാ. റെജി മാണി, ഫാ. ജൂഡ്, ഫാ. തോമസ് പോള്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്കും.

** രെജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക: +91 8787811205

** ഇ മെയില്‍: holyredeemershillong@gmail.com


Related Articles »