Videos
CCC Malayalam 80 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്പതാം ഭാഗം
02-09-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്പതാം ഭാഗം.
More Archives >>
Page 1 of 23
More Readings »
നൈജീരിയയില് സായുധധാരികള് തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികള്ക്കു മോചനം
അനംബ്ര: തെക്കു കിഴക്കൻ നൈജീരിയയിലെ അനംബ്ര സ്റ്റേറ്റില് നിന്ന് സായുധധാരികള് തട്ടിക്കൊണ്ടുപോയ...
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം 26ന്
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം 26ന്...
ഫ്രാൻസിസ് പാപ്പ 21 കുഞ്ഞുങ്ങള്ക്ക് മാമ്മോദീസ നൽകി
വത്തിക്കാന് സിറ്റി: യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ആഘോഷിച്ച ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി...
ശുദ്ധീകരണസ്ഥലവും കാരുണ്യത്തിന് വേണ്ടിയുള്ള സഹനവും
“ഞാന് എന്റെ സര്വ്വ സമ്പത്തും ദാനം ചെയ്താലും, എന്റെ ശരീരം ദഹിപ്പിക്കാന് വിട്ടു കൊടുത്താലും,...
സമാധാനത്തിനുവേണ്ടിയുള്ള പ്രാര്ത്ഥന
എന്റെ സമാധാനം ഞാന് നിങ്ങള്ക്ക് നല്കുന്നു, ലോകം നല്കുന്നത് പോലെയല്ല ഞാന് നല്കുന്നത്”...
വിശുദ്ധ ദേവസഹായം പിള്ള
പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച്...