Videos
CCC Malayalam 85 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയഞ്ചാം ഭാഗം
08-09-2020 - Tuesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയഞ്ചാം ഭാഗം.
More Archives >>
Page 1 of 23
More Readings »
യുക്രൈനിൽ സമാധാന ദൗത്യവുമായി കർദ്ദിനാൾ മത്തെയോ സൂപ്പിയുടെ സന്ദര്‍ശനം
കീവ്: യുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്ന യുക്രൈനിൽ സമാധാന ദൗത്യവുമായി ഇറ്റലിയുടെ മെത്രാൻ സമിതി...

മിഷ്ണറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും കൊലപ്പെടുത്തിയ കേസ്: ധാരാസിംഗ് ജയിൽ മോചിതനായേക്കും
ഭൂവന്വേശ്വര്‍: ഓസ്ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിൻ്റെ രണ്ട് പിഞ്ചുമക്കളെയും...

കെസിവൈഎം സംസ്ഥാന സമിതി ഒരുക്കുന്ന തൊഴിൽമേള ഈ ശനിയാഴ്ച
കൊച്ചി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകർക്കായി മെഗാ ജോബ് ഫെയർ...

കര്‍മ്മല മാതാവ്
വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്....

ദയാവധ ബില്ലിനെ പിന്തുണച്ച കത്തോലിക്ക പ്രതിനിധികള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ പാടില്ല: ഫ്രഞ്ച് ബിഷപ്പ്
പാരീസ്: ഫ്രാൻസിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ദയാവധ ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ അധോസഭയായ നാഷനൽ...

ആഫ്രിക്കയുടെ കണ്ണീരൊപ്പാന്‍ കത്തോലിക്ക സന്നദ്ധ സംഘടനയ്ക്കു 235 ദശലക്ഷം ഡോളർ അനുവദിച്ച് അമേരിക്കന്‍ ഭരണകൂടം
വാഷിംഗ്ടണ്‍ ഡിസി: സുഡാനിലും എത്യോപ്യയിലും വ്യാപകമായ ഭക്ഷ്യക്ഷാമം നിലനിൽക്കുന്ന...





