Videos
CCC Malayalam 81 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയൊന്നാം ഭാഗം
03-09-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയൊന്നാം ഭാഗം.
More Archives >>
Page 1 of 23
More Readings »
ഇസ്രയേലിലെ കത്തോലിക്ക ദേവാലയത്തിന് നേരെ അറബ് മുസ്ലിം വംശജനായ യുവാവിന്റെ ആക്രമണം
ടെല്‍ അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ ടെൽ അവീവിലെ ജാഫ മേഖലയിലുള്ള കത്തോലിക്ക ദേവാലയത്തിന് നേരെ...

റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ കത്തീഡ്രലിന് കേടുപാടുകൾ
ഖാർകിവ്: റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ ഖാർകിവിലുള്ള യുക്രൈന് ഗ്രീക്ക് കത്തോലിക്ക സഭയുടെ...

മെത്രാസന മന്ദിരത്തില്‍ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി മോചിതനായി
ഒടുക്പോ: നൈജീരിയയിലെ ഒടുക്പോ രൂപതയിലെ മെത്രാസന മന്ദിരത്തില്‍ നിന്നു സായുധധാരികള്‍...

യൂറോപ്പിലെ ഏറ്റവും വലിയ മരിയന്‍ രൂപം പോളണ്ടില്‍
വാര്‍സോ: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം
കാക്കനാട്: സീറോ മലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട്...

വിശുദ്ധ ഹെലേന
വിശുദ്ധ ഹെലേന ഏഷ്യാമൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ...





