Videos
CCC Malayalam 84 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |എണ്പത്തിനാലാം ഭാഗം
07-09-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്പത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്പത്തിനാലാം ഭാഗം.
More Archives >>
Page 1 of 23
More Readings »
ഭയവും അരക്ഷിതാവസ്ഥയും, ജനങ്ങൾ പലായനം ചെയ്യുന്നു: സിറിയയിലെ അപ്പസ്തോലിക് ന്യൂണ്ഷോയുടെ വെളിപ്പെടുത്തല്
ഡമാസ്ക്കസ്: ആലപ്പോ നഗരം പിടിച്ചെടുത്ത് ആക്രമണവുമായി കലാപകാരികളായ തീവ്രവാദികള് സജീവമായതോടെ...
കര്ത്താവിന്റെ ആത്മാവ് | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | നാലാം ദിനം
വചനം: കര്ത്താവിന്റെ ആത്മാവ് അവന്റെ മേല് ആവസിക്കും. ജ്ഞാനത്തിന്റെയും...
2025 ജൂബിലി വര്ഷത്തിലെ തീർത്ഥാടകരെ സമര്പ്പിച്ച് പാപ്പയുടെ ഡിസംബര് മാസത്തെ പ്രാര്ത്ഥനാനിയോഗം
വത്തിക്കാന് സിറ്റി: 2025 ജൂബിലി വര്ഷത്തിലേക്ക് പ്രവേശിക്കുവാന് ദിവസങ്ങള് മാത്രം അവശേഷിക്കേ...
പ്രതിബന്ധങ്ങളെ പ്രാർത്ഥനയിലും ഐക്യത്തിലും അതിജീവിക്കാൻ കഴിയും: കര്ദ്ദിനാള് ബസേലിയോസ് ക്ലീമിസ് ബാവ
കൊച്ചി: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാർത്ഥനയിലും ഐക്യത്തിലും...
ആഭ്യന്തര യുദ്ധത്തില് ദുരിതമനുഭവിക്കുന്ന സിറിയയിലെ ക്രൈസ്തവര്ക്ക് പിന്തുണ അറിയിച്ച് ഹംഗറി
ബുഡാപെസ്റ്റ്: പശ്ചിമേഷ്യന് രാജ്യമായ സിറിയയില് തീവ്ര ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്...
നോട്രഡാം കത്തീഡ്രലിന്റെ കൂദാശ കർമത്തില് പങ്കെടുക്കുമെന്ന് ഡൊണൾഡ് ട്രംപ്
പാരീസ്: ഫ്രാന്സ് തലസ്ഥാനമായ പാരീസിലെ നവീകരിച്ച നോട്രഡാം കത്തീഡ്രലിന്റെ കൂദാശാകർമത്തിനു മൂന്നു...