Videos
CCC Malayalam 91 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിയൊന്നാം ഭാഗം
15-09-2020 - Tuesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിയൊന്നാം ഭാഗം.
More Archives >>
Page 1 of 24
More Readings »
തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചത് 44-ാം വയസ്സിലെ കുഞ്ഞും അന്വേഷണവും: പോപ്പ് ഗായിക ഗ്വെൻ സ്റ്റെഫാനി
കാലിഫോര്‍ണിയ: തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചത് വ്യക്തിപരമായ അന്വേഷണവും 44-ാം വയസ്സിൽ...

മാർച്ച് 26നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ മ്യാൻമറിലെ സഭ
യാങ്കോൺ: രാജ്യത്തെ ജനത നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മാർച്ച് 26നു ഉപവാസ...

ഇക്വഡോറില്‍ കടലില്‍ മുങ്ങിത്താഴ്ന്ന അൾത്താര ബാലന്മാരെ രക്ഷിക്കുന്നതിനിടെ രണ്ടു വൈദികര്‍ മരിച്ചു
ക്വിറ്റോ: ഇക്വഡോറിലെ കടൽത്തീരത്ത് മുങ്ങിത്താഴുകയായിരുന്ന രണ്ട് അൾത്താര ബാലന്മാരെ...

ലെയോ പതിനാലാമൻ പാപ്പ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്കു താമസം മാറി
വത്തിക്കാൻ സിറ്റി: അപ്പസ്തോലിക് കൊട്ടാരത്തിലെ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്കു ലെയോ...

ക്രിസ്തുവിന്റെ ആർദ്രമായ നോട്ടത്തിലേക്ക് തിരിഞ്ഞ് വിശുദ്ധരാകാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 29
"നിങ്ങളില്‍ ഒരുവന് എന്നെ ഒറ്റിക്കൊടുക്കും" (മത്തായി 26:21). നിങ്ങളില്‍ ഒരുവന് എന്നെ...

ക്രൈസ്തവ സമൂഹത്തോട് നീതി പുലർത്തുന്ന രാഷ്ട്രീയ പാർട്ടികള്‍ക്ക് പിന്തുണ: കത്തോലിക്ക കോൺഗ്രസ്
കണ്ണൂർ: കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് നീതി പുലർത്തുന്ന രാഷ്ട്രീയപാർട്ടികൾക്കായിരിക്കും...





