Videos
CCC Malayalam 92 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിരണ്ടാം ഭാഗം
16-09-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിരണ്ടാം ഭാഗം.
More Archives >>
Page 1 of 24
More Readings »
ദയാവധ ബില്ലിനെ പിന്തുണച്ച കത്തോലിക്ക പ്രതിനിധികള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ പാടില്ല: ഫ്രഞ്ച് ബിഷപ്പ്
പാരീസ്: ഫ്രാൻസിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ദയാവധ ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ അധോസഭയായ നാഷനൽ...

ആഫ്രിക്കയുടെ കണ്ണീരൊപ്പാന്‍ കത്തോലിക്ക സന്നദ്ധ സംഘടനയ്ക്കു 235 ദശലക്ഷം ഡോളർ അനുവദിച്ച് അമേരിക്കന്‍ ഭരണകൂടം
വാഷിംഗ്ടണ്‍ ഡിസി: സുഡാനിലും എത്യോപ്യയിലും വ്യാപകമായ ഭക്ഷ്യക്ഷാമം നിലനിൽക്കുന്ന...

മെക്സിക്കോയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങള്‍ വീണ്ടും തുറന്നു
മെക്സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്സിക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പങ്ങൾക്ക് ഒന്‍പത്...

മിഷ്ണറി രക്തസാക്ഷി ഫാ. ജെയിംസ് കോട്ടായിലിന്റെ ജീവത്യാഗത്തിന് 59 വര്‍ഷം
റാഞ്ചി: കേരളത്തിലെ പ്രഥമ വൈദിക മിഷ്ണറി രക്തസാക്ഷി ഫാ. ജെയിംസ് കോട്ടായിൽ എസ്.ജെയുടെ ജീവത്യാഗത്തിന് 59...

'മാഗ്നിഫിക്ക ഹ്യൂമാനിത്താസി'നെ കേന്ദ്രമാക്കി ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ നയിക്കുന്ന വെബിനാര്‍ ജൂലൈ 19ന്
ലെയോ പതിനാലാമൻ മാർപാപ്പ പുറപ്പെടുവിച്ച പ്രഥമ ചാക്രികലേഖനമായ 'മാഗ്നിഫിക്ക...

ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് ആയിരങ്ങള്‍
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 73-ാമത്...





