India
പ്രവാചകശബ്ദം സോഷ്യല് മീഡിയ കോർഡിനേറ്റർ ബ്രൂണിയുടെ മാതാവ് റെറ്റി നിര്യാതയായി
പ്രവാചകശബ്ദം 05-05-2023 - Friday
'പ്രവാചകശബ്ദം' ടീമിന്റെ സോഷ്യല് മീഡിയ കോർഡിനേറ്റർ ബ്രൂണി മരിയയുടെ മാതാവ് ചെറുവത്തൂര് റെറ്റി ടെന്സി (56) കര്ത്താവില് നിദ്ര പ്രാപിച്ചു. ദീര്ഘകാലം അധ്യാപികയായി സേവനം ചെയ്ത ശേഷം, സര്വീസില് നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരിന്നു. മൃതസംസ്കാര ശുശ്രൂഷകള് നാളെ ശനി (06/05/2023) തൃശൂര് എറവ് സെന്റ് തെരേസ (കപ്പല് പള്ളി) ദേവാലയത്തില് വൈകീട്ട് 05:30നു നടക്കും.
ഭര്ത്താവ്: ടെന്സി, മക്കള്: ബ്രൂണി മരിയ, ബ്രോളിന്.
പരേതയുടെ ആകസ്മികമായ വിയോഗത്തില്, പ്രവാചകശബ്ദം ടീമിന്റെ ഹൃദയംഗമമായ അനുശോചനവും പ്രാര്ത്ഥനയും അറിയിക്കുന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്ത്ഥിക്കുന്നു.
More Archives >>
Page 1 of 523
More Readings »
രണ്ടരവര്ഷം നീണ്ട നിയമപോരാട്ടങ്ങള്ക്കൊടുവില് നൈജീരിയന് ക്രൈസ്തവ വനിതയ്ക്കു മോചനം
അബൂജ: രണ്ടര വര്ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില് അഞ്ചുകുട്ടികളുടെ അമ്മയായ നൈജീരിയന്...
കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്നേഹാദരവ്
ചങ്ങനാശേരി: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരുപത എസ്ബി കോളജിലെ മാർ കാവുകാട്ടു...
ദൈവ സ്നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസ്: മാർ റാഫേൽ തട്ടിൽ
കാക്കനാട്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ...
സകല മനുഷ്യരും മനസ്സിലാക്കേണ്ട ജീവന്റെ മഹത്വം
"ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്ത്താവ് നിന്നോടുകൂടെ" (ലൂക്കാ 1:28)....
വിശുദ്ധ ഫ്രാന്സെസ് സേവ്യര് കബ്രീനി
1850-ല് ഇറ്റലിയിലെ ലൊംബാര്ഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാന്സെസ് സേവ്യര് കബ്രീനി...
നമുക്ക് ബേത്ലഹേം വരെ പോകാം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപത്തിയൊന്നാം ദിനം
വചനം: ദൂതന്മാര് അവരെവിട്ട്, സ്വര്ഗത്തിലേക്കു പോയപ്പോള്...