Question And Answer
ഒരു ദിവസം ഒന്നിലധികം തവണ ദിവ്യകാരുണ്യം സ്വീകരിക്കാമോ? വൈകിയെത്തിയാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ?
പ്രവാചകശബ്ദം 20-05-2023 - Saturday
ഒരു ദിവസം ഒന്നിലധികം തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരമുണ്ടായാൽ ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിക്കുമോ? അങ്ങനെ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ? വിശുദ്ധ കുർബാനയ്ക്ക് വൈകി വന്നാൽ ദിവ്യകാരുണ്യം സ്വീകരിക്കാമോ? പലരും ചോദിക്കുന്ന സംശയത്തിനുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപത വൈദികനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നാൽപ്പത്തിയെട്ടാമത്തെ ക്ലാസിൽ നിന്നുള്ള ചോദ്യോത്തര സെഷനിൽ നിന്നുള്ള ഭാഗമാണ് ഈ വീഡിയോ. വീഡിയോയുടെ പൂര്ണ്ണരൂപം പ്രവാചകശബ്ദം യൂട്യൂബ് ചാനലില് കാണാം.
More Archives >>
Page 1 of 4
More Readings »
ഒക്ടോബര് 7ന് പുരുഷന്മാരുടെ ജപമാല പ്രദിക്ഷണത്തില് നാല്പ്പതിലധികം രാഷ്ട്രങ്ങള് പങ്കെടുക്കും
ബ്യൂണസ് അയേഴ്സ്: സാര്വത്രിക സഭ ജപമാല രാജ്ഞിയുടെ തിരുനാള് ആഘോഷിക്കുന്ന ഒക്ടോബര് 7ന്...

പതിനായിരങ്ങളിലേക്ക് സഹായമെത്തിക്കുവാന് അടിസ്ഥാന സൗകര്യങ്ങള് നവീകരിച്ച് 'സമരിറ്റൻസ് പേഴ്സ്'
നോർത്ത് കരോളിന: ആഗോള തലത്തില് നിസ്തുലമായ സേവനം ചെയ്തുവരുന്ന ക്രിസ്ത്യന് സന്നദ്ധ സംഘടനയായ...

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു...

മഹാജൂബിലി സമ്മേളനത്തിനു ഒരുക്കമായി വ്യക്തിഗത സഭകളില് യുവജന സമ്മേളനം: ഫ്രാൻസിസ് പാപ്പ പ്രമേയം പുറത്തിറക്കി
വത്തിക്കാന് സിറ്റി: 2025-ല് നടക്കാനിരിക്കുന്ന മഹാജൂബിലി സമ്മേളനത്തിനു ഒരുക്കമായി വ്യക്തിഗത...

ചൈനീസ് ക്രൈസ്തവരുടെ ജീവിതത്തെ കേന്ദ്രമാക്കി ഫോട്ടോ പ്രദര്ശനം അമേരിക്കയില്
ബോസ്റ്റണ്: അമേരിക്കയിലെ ബോസ്റ്റണിലെ റിച്ചി ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ചൈനീസ് വെസ്റ്റേണ്...

''ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും'': ഒക്ടോബർ അഞ്ചിന് പാലാരിവട്ടം പിഒസിയിൽ ചർച്ച
കൊച്ചി: കെസിബിസി ജാഗ്രത സദസിന്റെ ഔദ്യോഗികമായ ആരംഭവും ആദ്യ ചർച്ചയും ഒക്ടോബർ അഞ്ച് വ്യാഴാഴ്ച...
