India - 2025

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ധ്യാനം

പ്രവാചകശബ്ദം 21-02-2025 - Friday

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 28 മുതൽ മാർച്ച് രണ്ടുവരെ ദമ്പതികൾക്കായി പ്രത്യേക ധ്യാനം നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. കുടുംബബന്ധങ്ങൾ വിശുദ്ധീകരിച്ച് വിശ്വാസാധിഷ്‌ഠിതമായ കുടുംബജിവിതം നയിക്കാൻ ദമ്പതികളെ ഒരുക്കുന്ന ഈ ധ്യാനത്തിനു ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ആത്മീയഗുരുക്കന്മാർ നേതൃത്വം നൽകും.


Related Articles »