India - 2024

കൊച്ചിയില്‍ മദ്യവിരുദ്ധ സമിതിയുടെ നില്‍പ്പ് സമരം

സ്വന്തം ലേഖകന്‍ 20-06-2017 - Tuesday

കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​നെ​​​തി​​രേ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ​​​യും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ നി​​​ൽ​​​പു​​​സ​​​മ​​​രം ന​​​ട​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​നു മു​​​ന്നി​​​ല്‍ രാവിലെ 11 മുതലായിരിന്നു സമരം. നില്‍പ്പ് സമരം പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സി.​​​ആ​​​ർ. നീ​​​ല​​​ക​​​ണ്ഠ​​​ൻ ഉദ്ഘാടനം ചെയ്തു.

പു​​​തി​​​യ ബാ​​​റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, പൂ​​​ട്ടി​​​യ ബാ​​​റു​​​ക​​​ൾ തു​​​റ​​​ക്കാ​​​തി​​​രി​​​ക്കു​​​ക, പ​​​ഞ്ചാ​​​യ​​​ത്തീ​​രാ​​​ജ്-​​ന​​​ഗ​​​ര​​​പാ​​​ലി​​​കാ ബി​​​ല്ലി​​​ലെ 232, 447 വ​​​കു​​​പ്പു​​​ക​​​ൾ പു​​​നഃസ്ഥാ​​​പി​​​ക്കു​​​ക, മ​​​ദ്യ​​​ല​​​ഭ്യ​​​ത​​​യും ഉ​​​പ​​​ഭോ​​​ഗ​​​വും കു​​യ്ക്കു​​​മെ​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന​​പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്കു​​​ക, ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യി മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു സ​​​മ​​​രം.

മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് പി.​​​കെ. ഷം​​​സു​​​ദ്ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം മു​​​ത​​​ലാ​​​ളി​​​മാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നുള്ള​​താ​​​ണെ​​​ന്ന് സി.​​​ആ​​​ർ. നീ​​​ല​​​ക​​​ണ്ഠ​​​ൻ ഉദ്ഘാടന പ്രസംഗത്തില്‍ പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​ല​​​ഭ്യ​​​ത​​​യും ഉ​​​പ​​​ഭോ​​​ഗ​​​വും കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന വാ​​​ഗ്ദാ​​​ന​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​ന​​​യമെന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേര്‍ത്തു.

സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ൾ, കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ഫാ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ.​​​ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, ഫാ. ​​​ജേ​​​ക്ക​​​ബ് മ​​​ണ്ണാ​​​റ​​​പ്രാ​​​യി​​​ൽ കോ​​​റെ​​​പ്പി​​​സ് കോ​​​പ്പ, റ​​​വ.​ ഡോ. ​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ൻ, ഫാ.​ ​​പീ​​​റ്റ​​​ർ ഇ​​​ല്ലി​​​മൂ​​​ട്ടി​​​ൽ കോ​​​റെ​​​പ്പി​​​സ്കോ​​​പ്പ, ഫാ.​ ​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, ടി.​​​എം.​ വ​​​ർ​​​ഗീ​​​സ്, പ്ര​​​ഫ.​ കെ.​​​കെ.​ കൃ​​​ഷ്ണ​​​ൻ, ജോ​​​ണ്‍​സ​​​ണ്‍ പാ​​​ട്ട​​​ത്തി​​​ൽ, സി​​​സ്റ്റ​​​ർ ആ​​​ൻ, സു​​​ലൈ​​​മാ​​​ൻ മൗ​​​ല​​​വി, ഫാ.​ ​​വ​​​ർ​​​ഗീ​​​സ് ക​​​ണ്ട​​​ത്തി​​​ൽ, ആ​​​ഗ്ന​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ, ചാ​​​ണ്ടി ജോ​​​സ്, കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പു​​​തി​​​യ മ​​​ദ്യ​​​ന​​​യം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന ജൂ​​​ലൈ ഒ​​​ന്നി​​​നു വ​​​ഞ്ച​​​നാ ദി​​​ന​​​വും ക​​​രി​​​ദി​​​ന​​​വു​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചു.


Related Articles »