Videos
ഇന്‍ഡോര്‍ റാണിയെ സ്മരിച്ചുകൊണ്ട് മാണ്ഡ്യ ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍
സ്വന്തം ലേഖകന്‍ 03-11-2017 - Friday
നാളെ നവംബര്‍ 04. യേശുവിന്റെ സ്നേഹം ഇന്‍ഡോര്‍ ജനതയ്ക്ക് പകര്‍ന്നു നല്‍കി രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്ന സുദിനം. തദവസരത്തിന് മുന്നോടിയായി ഇന്‍ഡോര്‍ റാണിയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ സ്മരിച്ചുകൊണ്ട് മാണ്ഡ്യ ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ നല്‍കുന്ന സന്ദേശം.