India - 2024

ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പേരില്‍ വ്യാജ പിരിവ്

സ്വന്തം ലേഖകന്‍ 27-08-2018 - Monday

ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പേരില്‍ പ്രളയക്കെടുതിക്കായി ധനസമാഹരണം എന്ന വ്യാജേന ചിലയിടങ്ങളില്‍ പണപ്പിരിവ് നടക്കുന്നതായി വിവരം. ധ്യാനകേന്ദ്രം പണപ്പിരിവിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഡിവൈന്‍ ധ്യാനകേന്ദ്രം ധനസമാഹരണം നടത്തുന്നുണ്ടെങ്കില്‍ അതു നിയമാനുസൃതം ഡിവൈനിലെ വൈദികര്‍ മുഖേനയോ ധ്യാനകേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ട് വഴിയോ മാത്രമായിരിക്കുമെന്നും സുപ്പീരിയര്‍ അറിയിച്ചു. പ്രളയക്കെടുതികളില്‍ ധ്യാനകേന്ദ്രത്തോടു സഹകരിക്കുകയും തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ധ്യാനകേന്ദ്രം അറിയിച്ചു.


Related Articles »