News

ആരാണ് സത്യ ദൈവം?

സ്വന്തം ലേഖകന്‍ 27-11-2018 - Tuesday

ലോകത്തിൽ ധാരാളം മതങ്ങളുണ്ട്. അങ്ങനെയെങ്കിൽ നിരവധി ദൈവങ്ങളുണ്ടോ? അതോ, എല്ലാ മതങ്ങളും ഒരു ദൈവത്തിലേക്കാണോ മനുഷ്യനെ നയിക്കുന്നത്? ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ വിഷയത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്ന വീഡിയോ.


Related Articles »