News - 2026

കര്‍ദ്ദിനാള്‍ ലെയൊണാര്‍ദ്രോ സാന്ദ്രി അമേരിക്കയില്‍

സ്വന്തം ലേഖകന്‍ 16-06-2019 - Sunday

വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രിയുടെ അമേരിക്കന്‍ ഐക്യനാടു സന്ദര്‍ശനം ആരംഭിച്ചു. ജൂണ്‍ 14 വെള്ളിയാഴ്ച ആരംഭിച്ച സന്ദര്‍ശനം 24 തിങ്കളാഴ്ച വരെ നീളും. അമേരിക്കന്‍ ഐക്യനാടുകളില്‍ വേരുകള്‍ ഉള്ള സീറോ മലബാര്‍ സഭയുടെ ഉള്‍പ്പെടെയുള്ള പൗരസ്ത്യസഭകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയാണ് സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്.


Related Articles »