News
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതരഹസ്യം തേടി ഒരു യാത്ര
സ്വന്തം ലേഖകന്‍ 13-10-2019 - Sunday
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതരഹസ്യം തേടി ഒരു യാത്രയാണ് ഈ വീഡിയോയില്‍ ഉള്ളത്. 6 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഈ ട്രാവലോഗ് വീഡിയോയിൽ വിശുദ്ധി - വേദന -വിസ്മയം - വെള്ളരിപ്രാവ് എന്നീ നാല് തലങ്ങളിലൂടെയാണ് വീഡിയോയുടെ ക്രമീകരണം. ഫിയാത്ത് മിഷനാണ് ഇത് ഒരുക്കിയിരിക്കുന്നത്.
More Archives >>
Page 1 of 496
More Readings »
ലെബനോനില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്കിടെ പലായനം ചെയ്തവര്‍ക്ക് അഭയമൊരുക്കി ക്രൈസ്തവരുടെ മാതൃക
ബെയ്റൂട്ട്: ഇസ്രായേല്‍ ലെബനോനിൽ ഹിസ്ബുള്ളയ്ക്കു നേരെ നടത്തുന്ന ബോംബാക്രമണങ്ങള്‍ക്കിടെ പലായനം...
ഈസ്റ്റര്‍ ആക്രമണത്തില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ്
കൊളംബോ: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ഞെട്ടിച്ചു ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ചാവേര്‍...
ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; 138.95 കോടിയായി ഉയര്‍ന്നു
വത്തിക്കാൻ സിറ്റി: ലോക മിഷൻ ഞായറിനോട് അനുബന്ധിച്ച് ആഗോള കത്തോലിക്ക സഭയുടെ കണക്കുകള്‍...
ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ 'ഹോപ്പ്' ജനുവരി 14നു പ്രസിദ്ധീകരിക്കും
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥാപരമായ...
ന്യൂയോർക്ക് നഗരത്തിലെ ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ഈശോയെ അനുഗമിച്ച് ആയിരങ്ങള്‍
ന്യൂയോർക്ക് നഗരത്തിലെ പ്രസിദ്ധമായ സെൻ്റ് പാട്രിക് കത്തീഡ്രലിൻ്റെ മുന്നില്‍ നിന്നും ആരംഭിച്ച...
വെണ്ടോർ പള്ളി കൃപാഭിഷേകം ബൈബിൾ കൺവെൻഷനു തുടക്കമായി
വെണ്ടോർ: തൃശൂർ ജില്ലയിലെ വെണ്ടോർ സെന്റ് മേരീസ് പള്ളിയുടെ നൂറാം വർഷത്തോടനുബന്ധിച്ച് നടത്തുന്ന...