Videos
CCC Malayalam 43 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിമൂന്നാം ഭാഗം
20-07-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിമൂന്നാം ഭാഗം.
More Archives >>
Page 1 of 19
More Readings »
ഭൂതോച്ചാടന ശുശ്രൂഷയ്ക്ക് വൈദികരെ ഒരുക്കാന്‍ ഏഷ്യയിലെ പ്രഥമ പരിശീലന കേന്ദ്രം ഫിലിപ്പീന്‍സില്‍
മനില: കത്തോലിക്ക സഭയിലെ ഭൂതോച്ചാടന ശുശ്രൂഷ ചെയ്യുവാന്‍ വൈദികരെ രൂപപ്പെടുത്തുന്നതിനും...

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയ്ക്ക് കാർഡിഫിൽ പുതിയ ഇടവക
കാർഡിഫ്: കുടിയേറ്റ കാലം മുതൽ മനസിൽ താലോലിച്ച സ്വന്തം ഇടവക ദേവാലയം എന്ന സ്വപ്നം...

വിശുദ്ധ ബെനഡിക്ടിന്റെ കല്ലറ സന്ദര്‍ശിച്ച് ലെയോ പാപ്പ
കാസിനോ: ഇറ്റലിയിലെ കാസിനോയിലെ മോണ്ടെ കാസിനോയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ ബെനഡിക്ടിന്റെ കല്ലറ...

കിഴക്കന്‍ ആഫ്രിക്കയിലെ 9 മെത്രാന് സമിതികളെ അഭിസംബോധന ചെയ്ത് പാപ്പയുടെ പ്രതിനിധി
നെയ്റോബി: കിഴക്കൻ ആഫ്രിക്കയിലെ ഒൻപത് മെത്രാൻ സമിതികളുടെ അസോസിയേഷന്റെ ഇരുപത്തിയൊന്നാമത് പ്ലീനറി...

വിളക്കന്നൂരില്‍ ദൃശ്യമായ ദിവ്യകാരുണ്യ അത്ഭുതം: കാർമികനായ ഫാ. തോമസ് പതിക്കൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു
ചെമ്പേരി: തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ അര്‍പ്പിച്ച...

ലോകം അറിയാതിരുന്ന സമർപ്പിതയെ ദൈവം പ്രശസ്തയാക്കി: അല്‍ഫോന്‍സാമ്മയെ സ്മരിച്ച് യുഹാനോൻ മാർ തെയഡോഷ്യസ്
ഭരണങ്ങാനം: ലോകത്തിന്റെ മുൻപിൽ ഒരു പ്രശസ്തിയും സ്വന്തമാക്കാതെ ഈ ഭൂമിയിൽ ജീവിച്ചു കടന്നുപോയ ഒരു...





