Videos
രക്ഷയുടെ വഴി | Way of Salvation | നാലാം സംഭവം: ദൈവം മോശയെ വിളിക്കുന്നു
26-11-2020 - Thursday
ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും വാഗ്ദാനത്തിന്റെ നാട്ടിലേക്ക് ഇസ്രായേൽ ജനത്തെ നയിച്ച മോശ, ദൈവസന്നിധിയിൽ നടത്തിയ പ്രാർത്ഥനകൾ മധ്യസ്ഥപ്രാർത്ഥനയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിത്തീർന്നു. പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മനുഷ്യകുലത്തെ മോചിപ്പിച്ച്, സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുന്ന, ഏക മധ്യസ്ഥനായ യേശുക്രിസ്തുവിലൂടെ പിന്നീട് അതു പൂർത്തിയാകുന്നു.
More Archives >>
Page 1 of 25
More Readings »
ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന അടിയുറച്ച കത്തോലിക്ക വിശ്വാസി; കരോൾ നവ്റോക്കി പോളണ്ടിന്റെ പുതിയ പ്രസിഡന്റ്
വാര്‍സോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ നടന്ന ശക്തമായ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ, അടിയുറച്ച...

അഗസ്തീനിയൻ സന്യാസ സമൂഹാധ്യക്ഷന്റെ ജന്മദിനാഘോഷത്തില് പങ്കുചേര്‍ന്ന് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: അഗസ്തീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയർ ജനറലിന്റെ ജന്മദിനാഘോഷത്തില്...

കുരിശ് തകർക്കലിനു നേതൃത്വം നൽകിയ കാളിയാർ റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
തൊടുപുഴ: തൊമ്മൻകുത്തിൽ കൈവശ ഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർക്കുന്നതിനു നേതൃത്വം നൽകിയ കാളിയാർ റേഞ്ച്...

പരിഷ്കരിച്ച പിഒസി ബൈബിൾ ഇന്നു പ്രകാശനം ചെയ്യും
കൊച്ചി: പരിഷ്കരിച്ച പിഒസി ബൈബിൾ ഇന്നു പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 12ന് കേരളസഭയുടെ ആസ്ഥാന...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 3
ഈശോയോടുള്ള തിരുഹൃദയഭക്തി ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുന്നു ക്രിസ്തുനാഥന്റെ സകല...

പരിശുദ്ധാത്മാവിനോടുള്ള നൊവേന- അഞ്ചാം ദിവസം
കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന് അവര്‍ക്ക് തന്റെ ശക്തിക്ക്...
