Videos
CCC Malayalam 91 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിയൊന്നാം ഭാഗം
15-09-2020 - Tuesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിയൊന്നാം ഭാഗം.
More Archives >>
Page 1 of 24
More Readings »
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 8:1-26 | ഭാഗം 18
വിശുദ്ധ മര്ക്കോസിന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലെ നാലായിരം പേരെ തീറ്റിപ്പോറ്റുന്നു,...

ക്രിസ്തു വിശ്വാസത്തെ പ്രതി ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ഹിന്ദുത്വവാദികൾ ജീവനോടെ ചുട്ടുകൊന്നതിന് 27 വര്ഷം
മുംബൈ: ഓസ്ട്രേലിയന് മിഷ്ണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ...

വിശുദ്ധ നാട്ടിലെ ജനതയുടെ വിലാപത്തിനു ചെവി കൊടുക്കണം: അമേരിക്കൻ, യൂറോപ്യൻ മെത്രാൻ പ്രതിനിധി സംഘം
ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹങ്ങളോടുള്ള അടുപ്പം, ഐക്യദാർഢ്യം, ആത്മീയവും...

പതിനായിരങ്ങള് ഒഴുകിയെത്തി; ജീവന്റെ മഹത്വം പ്രഘോഷിച്ച് വീണ്ടും മാർച്ച് ഫോർ ലൈഫ് റാലി
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലുടനീളമുള്ള പതിനായിരക്കണക്കിന് പ്രോലൈഫ് പ്രവര്ത്തകര് രാജ്യ...

ഡൽഹിയില് ക്രിസ്ത്യന് മാനേജ്മെന്റ് സ്കൂളിനെതിരേ തീവ്രഹിന്ദുത്വവാദികളുടെ പ്രതിഷേധം
ന്യൂഡൽഹി: ഡൽഹിയിൽ ക്രൈസ്തവ മാനേജ്മെൻ്റിനു കീഴിലുള്ള സ്കൂളിനെതിരേ തീവ്രഹിന്ദുത്വവാദികളുടെ...

വിശുദ്ധ ഫ്രാന്സിസ് ഡി സാലെസ്
1567 ആഗസ്റ്റ് 21ന് ആണ് വിശുദ്ധ ഫ്രാന്സിസ് ജനിച്ചത്, 1593-ല് വിശുദ്ധന് പുരോഹിത പട്ടം ലഭിച്ചു. 1594 മുതല്...





