Videos
CCC Malayalam 90 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറാം ഭാഗം
14-09-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറാം ഭാഗം.
More Archives >>
Page 1 of 24
More Readings »
ഗാസയിലെ കുരുന്നുകളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ജെറുസലേം പാത്രിയാർക്കേറ്റ്
ജെറുസലേം: യുദ്ധത്തിന്റെ ആഘാതത്തിൽ അതീവ ദുരിതാവസ്ഥയില്‍ കഴിയുന്ന ഗാസയിലെ കുരുന്നുകളെ സാധാരണ...

ഇന്ന് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ പ്രഥമ തിരുനാള്‍ ദിനം
വല്ലാർപാടം: കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്യാസിനിയുമായ...

എഫ്സിആർഎ ഭേദഗതി ഭാവിയിൽ വേട്ടയാടാൻ ഉപയോഗിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതായി സിബിസിഐ
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ പരിഗണിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ് സി ആ...

രക്തസാക്ഷികളായ വിശുദ്ധ സിംഫോറോസയും ഏഴ് മക്കളും
ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന മതപീഡനം അഡ്രിയാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങള്‍ വരെ...

കത്തോലിക്ക സന്യാസിനികളുടെ അന്താരാഷ്ട്ര നേതൃത്വം ബ്രിട്ടീഷ് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി
ബക്കിങ്ങാം കൊട്ടാരം: ആറുലക്ഷത്തോളം വരുന്ന സന്യാസിനികളുടെ അന്താരാഷ്ട്ര യൂണിയൻ നേതൃത്വം ലണ്ടനിൽ...

വിശുദ്ധ അലെക്സിയൂസ്
റോമിലെ ഒരു ധനികനായ സെനറ്ററിന്റെ ഏക മകനായിരുന്നു വിശുദ്ധ അലെക്സിയൂസ്. അഞ്ചാം നൂറ്റാണ്ടില്‍ റോമില്‍...





