Videos
CCC Malayalam 92 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിരണ്ടാം ഭാഗം
16-09-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിരണ്ടാം ഭാഗം.
More Archives >>
Page 1 of 24
More Readings »
കൊല്ക്കത്തയിലെ വിശുദ്ധ തെരേസ
ഇന്ന് മദര് തെരേസയുടെ ഇരുപത്തിയെട്ടാം ചരമവാര്ഷികം. 1997 സെപ്റ്റംബര് 5ാം തീയതി, മദറിന്റെ മരണ ദിവസം...

കാർളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി മൂന്നു നാള്; പ്രത്യേക സ്റ്റാമ്പുമായി വത്തിക്കാന്
വത്തിക്കാന് സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര് അപ്പസ്തോലന് എന്ന പേരില് അറിയപ്പെടുന്ന...

'ഏഷ്യയുടെ നൊബേല് സമ്മാനം' ഫിലിപ്പീന്സിലെ കത്തോലിക്ക വൈദികന്
മനില: മനുഷ്യാവകാശ സംരക്ഷണത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായി പ്രവര്ത്തിക്കുന്ന ഫിലിപ്പിനോ...

"അല്ലാഹുവേ, യഹൂദരെയും ക്രിസ്ത്യാനികളെയും പ്രഹരിക്കണമേ"; പാലസ്തീൻ ഔദ്യോഗിക ചാനലിലെ പ്രാര്ത്ഥന വിവാദത്തില്
റാമല്ല: പാലസ്തീന്റെ ഔദ്യോഗിക മാധ്യമമായി അറിയപ്പെടുന്ന പലസ്തീൻ അതോറിറ്റി (പിഎ) ടെലിവിഷനിൽ...

സുഡാനിലെ ജനത്തിന് സമാധാനപൂർണമായ ജീവിതം ഉറപ്പാക്കണമെന്ന് ലെയോ പതിനാലാമന് പാപ്പ
വത്തിക്കാന് സിറ്റി; സായുധസംഘർഷങ്ങളുടെയും അതിക്രമങ്ങളുടെയും ഇരകളായി കഴിയുന്ന സുഡാനിലെ...

മദ്യവും ലഹരിയും വഴിയുള്ള അക്രമസംഭവങ്ങള് വ്യാപകമാകുന്നതിൽ സർക്കാരിന് കൂട്ടുത്തരവാദിത്വം: കെസിബിസി ലഹരി വിരുദ്ധ കമ്മീഷൻ
കൊച്ചി: ഉത്സവസീസണുകളിൽ മദ്യവും ലഹരിയും അതുവഴി അക്രമസംഭവങ്ങളും വ്യാപകമാകുന്നതിൽ സർക്കാരിന്...
