Videos
രക്ഷയുടെ വഴി | ഒന്നാം സംഭവം: ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്യുന്നു
23-11-2020 - Monday
മനുഷ്യന്റെ പതനശേഷം ദൈവം അവനെ ഉപേക്ഷിച്ചില്ല. പാപം വർധിച്ചിടത്തു കൃപാവരം അതിലേറെ സമൃദ്ധമായി. "ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും" . രക്ഷയുടെ വഴിയിലെ, ഒന്നാം സംഭവം ധ്യാനിച്ചുകൊണ്ട് ആദിമസുവിശേഷത്തിലൂടെ ദൈവം വാഗ്ദാനം ചെയ്ത എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ നമ്മുക്ക് ഒരുങ്ങാം.
രക്ഷയുടെ വഴിയിലെ, ഒന്നാം സംഭവം ധ്യാനിച്ചുകൊണ്ട് ആദിമസുവിശേഷത്തിലൂടെ ദൈവം വാഗ്ദാനം ചെയ്ത എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ നമ്മുക്ക് ഒരുങ്ങാം.
More Archives >>
Page 1 of 24
More Readings »
വിശുദ്ധ ജാനുയേരിയസ്
വിശുദ്ധ ജാനുയേരിയസ് ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ്...

തൂങ്കുഴി പിതാവ് മാനന്തവാടിയുടെ പിതാവ്
1973 മാർച്ച് 18 അന്ന് തലശ്ശേരി സെൻ്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന എന്നെ...

കുഞ്ഞുങ്ങള് ഇല്ലാതെ രാജ്യത്തിന് ഭാവിയില്ല; പ്രോലൈഫ് കൺവെൻഷനുമായി കൊളംബിയന് ഭരണകൂടം
ബൊഗോട്ട: ജനനനിരക്ക് കുറഞ്ഞതോടെ നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തില് പ്രോലൈഫ്...

നൈജീരിയയില് നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം
അബൂജ: വടക്കൻ-മധ്യ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ ഒലമാബോറോ പ്രാദേശിക പരിധിയില് നിന്നു...

ലെയോ പാപ്പയെ കേന്ദ്രമാക്കിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര് പുറത്ത്
ചിക്കാഗോ: അമേരിക്കന് സ്വദേശിയായ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിക്കാഗോയിലെ ജീവിതം സൂക്ഷ്മമായി...

പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനിടെ വെടിവെയ്പ്പ്; ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു
ലാഹോർ: പാക്കിസ്ഥാനിൽ മരിയൻ തീർത്ഥാടനത്തിനായി ക്രൈസ്തവർ സഞ്ചരിച്ച മിനി ബസിനു നേരേയുണ്ടായ...
