Videos
രക്ഷയുടെ വഴി | Way of Salvation | അഞ്ചാം സംഭവം | ദൈവം ഇസ്രയേലിനെ സ്വന്തം ജനമായി തിരഞ്ഞെടുക്കുന്നു
27-11-2020 - Friday
പൂർവ്വപിതാക്കന്മാരുടെ കാലശേഷം, ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു മോചിപ്പിച്ചുകൊണ്ടു ദൈവം അവരെ സ്വന്തം ജനമായി തിരഞ്ഞെടുത്തു. സജീവനായ ഏകസത്യ ദൈവവും പരിപാലിക്കുന്ന പിതാവും, നീതിമാനായ വിധികർത്താവുമായി ദൈവത്തെ അംഗീകരിച്ച് ആരാധിക്കുന്നതിനു വേണ്ടിയും, വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പ്രതീക്ഷിക്കുന്നതിനു വേണ്ടിയും ദൈവം മോശവഴി അവർക്കു തന്റെ നിയമം നൽകുകയും , അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. ക്രിസ്തുവിൽ ഉറപ്പിക്കപ്പെടുവാനിരുന്ന നവീനവും പരിപൂർണ്ണവുമായ പുതിയ ഉടമ്പടിയുടെ തയാറെടുപ്പും പ്രതിരൂപവുമായി ഇവയെല്ലാം സംഭവിച്ചു.
More Archives >>
Page 1 of 25
More Readings »
കേരള സഭയില് സഭൈക്യ പ്രാർത്ഥനാവാരം ആരംഭിച്ചു
തിരുവനന്തപുരം: കേരള കാത്തലിക് ബിഷപ് കൗൺസിലിന്റെയും കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെയും നേതൃത്വത്തിൽ...
സർക്കാരിന്റെ മദ്യനയത്തിലെ മാറ്റം ഗുരുതരമായ വഞ്ചന: കേരള മദ്യവിരുദ്ധ ജനകീയ മുന്നണി
മാവേലിക്കര: സർക്കാരിന്റെ മദ്യനയത്തിലെ മാറ്റം ഗുരുതരമായ വഞ്ചനയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ...
സഹന തീച്ചൂളയില് പുഞ്ചിരിച്ച് യാത്രയായ സിസ്റ്റര് സിസിലിയയുടെ നാമകരണ നടപടികള് മുന്നോട്ട്
ബ്യൂണസ് അയേഴ്സ്: ഘോരമായ വേദനയുടെ നടുവില് പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായി ആഗോള ശ്രദ്ധ നേടിയ...
സീറോ മലബാർ സിനഡൽ കമ്മീഷനുകൾ പുനസംഘടിപ്പിച്ചു
കാക്കനാട്: സീറോമലബാർസഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷനും പുനസംഘടിപ്പിച്ചു....
ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്ത്ഥനാവാരത്തിന് ആരംഭം
വത്തിക്കാന് സിറ്റി: ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്...
വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്ക്കീസ്
ഗാസ/ ജെറുസലേം: ഇസ്രായേലും ഹമാസും ഉണ്ടാക്കിയ വെടിനിർത്തൽ കരാർ തികച്ചും അത്യാവശ്യമായ...