Videos
രക്ഷയുടെ വഴി | Way of Salvation |എട്ടാം സംഭവം |
പ്രവാചക ശബ്ദം 30-11-2020 - Monday
വെറും ഒരു കന്യകയിൽനിന്നല്ല, വിവാഹനിശ്ചയം ചെയ്ത കന്യകയിൽ നിന്ന് താൻ ഗർഭം ധരിക്കപ്പെടുകയും ജനിക്കുകയും ചെയ്യണമെന്ന് ഈശോ ആഗ്രഹിച്ചു . അതിനാൽ തന്റെ വളർത്തുപിതാവാകുവാൻ അവിടുന്ന് നീതിമാനായ ജോസഫിനെ തിരഞ്ഞെടുക്കുന്നു. നിശബ്ദതയുടെ ശുശ്രൂഷ ചെയ്തുകൊണ്ട് ജോസഫ് കർത്താവിന്റെ വാക്കുകൾ ശ്രവിക്കുന്നു. ക്രിസ്തുരഹസ്യങ്ങളെല്ലാം നിശബ്ദതയിൽ നിമഗ്നമാണെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ഇരുളടഞ്ഞ നിമിഷങ്ങളിൽ, മൗനത്തിന്റെ മഹാരഹസ്യത്തിലൂടെയും ദൈവം നമ്മോടു സംസാരിക്കുന്നു .
More Archives >>
Page 1 of 25
More Readings »
ബ്രസീലിന്റെ ക്രിസ്തീയ സാക്ഷ്യമായി പത്തു ലക്ഷത്തിലധികം വിശ്വാസികളുടെ മരിയന് റാലി
റിയോ ഡി ജനീറോ: ബ്രസീലിലെ ഫോർട്ടാലേസ നഗരത്തില് വിശ്വാസ സാക്ഷ്യമായി ഒരു ദശലക്ഷത്തിലധികം കത്തോലിക്ക...

നാളത്തെ ഉപവാസ പ്രാര്ത്ഥനയില് പങ്കുചേരണം, ഒരു മണിക്കൂറെങ്കിലും ആരാധനയില് പങ്കെടുക്കണം: മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടില്
കൊച്ചി: ലോകസമാധാനത്തിനും സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി...

ചെന്നൈയില് 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്ശനത്തിനു സാക്ഷ്യം വഹിച്ചത് 4 ലക്ഷം വിശ്വാസികള്
ചെന്നൈ: 2025 ആഗോള ജൂബിലി വർഷത്തിന്റെ ഭാഗമായി ചെന്നൈയില് ഒരുക്കിയ 1500 വിശുദ്ധരുടെ തിരുശേഷിപ്പ്...

സമാധാനത്തിന് വേണ്ടി നാളെ ഉപവാസ പ്രാര്ത്ഥനാദിനമായി ആചരിക്കുവാന് ലെയോ പാപ്പയുടെ ആഹ്വാനം
വത്തിക്കാന് സിറ്റി; സമാധാനത്തിനും നീതിയ്ക്കും വേണ്ടി നാളെ ഓഗസ്റ്റ് 22ന് ഉപവാസത്തിനും...

അബുദാബിയോട് ചേര്ന്നുള്ള ദ്വീപിൽ നിന്ന് 1400 വർഷം പഴക്കമുള്ള കുരിശ് കണ്ടെത്തി
അബുദാബി: യുഎഇയിലെ അബുദാബിയോട് ചേര്ന്നുള്ള സിർ ബാനി യാസ് ദ്വീപിൽനിന്ന് 1400 വർഷം പഴക്കമുള്ള കുരിശ്...

താലിബാന്റെ തീവ്ര നിയമത്തിന് കീഴില് അഫ്ഗാനി ക്രൈസ്തവര് അനുഭവിക്കുന്നത് കൊടിയ പീഡനമെന്ന് അമേരിക്കന് കമ്മീഷന്
കാബൂള്: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്റെ ആധിപത്യം ഏറ്റെടുത്തതിൻ്റെ നാലാം...
