Videos
രക്ഷയുടെ വഴി | Way of Salvation | പന്ത്രണ്ടാം സംഭവം | ജ്ഞാനികൾ രക്ഷകനെ സന്ദർശിച്ച് അവിടുത്തെ ആരാധിക്കുന്നു
04-12-2020 - Friday
മാനവകുലം ഒരു പുതിയ യാത്ര ആരംഭിക്കുന്നു. ജനതകൾ ക്രിസ്തുവിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ അവിടുത്തെ ഉദയശോഭയിലേക്കും വരും . ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്തുന്ന ജനതകളുടെ ആദ്യഫലങ്ങളായി ജ്ഞാനികൾ ഉണ്ണിയേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു . “എല്ലാ രാജാക്കന്മാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ.
More Archives >>
Page 1 of 25
More Readings »
മറിയത്തിന്റെ ദൈവ സ്തുതിഗീതം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനൊന്നാം ദിനം
വചനം: എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില് ആനന്ദിക്കുന്നു. അവിടുന്ന്...
ഗ്രേറ്റ് ബ്രിട്ടൻ രൂപതയില് ആധ്യാത്മിക വർഷാചരണം ഉദ്ഘാടനം ചെയ്തു
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം...
വൈദികര്ക്കും സന്യസ്തര്ക്കും 8,00,000 ഡോളറിന്റെ സഹായവുമായി പേപ്പല് ഫൗണ്ടേഷന്
വാഷിംഗ്ടണ് ഡി.സി: ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്ക പദ്ധതികള്ക്ക് വേണ്ട സാമ്പത്തിക സഹായം...
ഇതാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്ദ്ദിനാള്..!
മെല്ബണ്: മലയാളിയായ മാര് ജോര്ജ്ജ് കൂവക്കാട് ഉള്പ്പെടെ ഡിസംബർ 7ന് ഫ്രാൻസിസ് മാർപാപ്പ...
തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്നു തുടക്കമാകും
തോമാപുരം: തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന് തോമാപുരം സെൻ്റ് തോമസ് ഹയർ സെക്കൻഡറി...
വിശുദ്ധ ഡമാസസ് മാർപാപ്പ
വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ്...