India - 2024

കെ‌സി‌ബി‌സിയുടെ വർഷകാല സമ്മേളനം ആറ് മുതല്‍

പ്രവാചകശബ്ദം 03-06-2023 - Saturday

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ വർഷകാലസമ്മേളനം ആറു മുതൽ എട്ടു വരെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കും. സഭയും സമൂഹവുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ആറിനു രാവിലെ 10 മുതൽ കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെ ജനറാൾമാരും പ്രോവിൻഷ്യള്‍മാരും മെത്രാൻ സമിതിയും ഒരുമിച്ചുള്ള സമ്മേളനം നടക്കുമെന്ന്‍ വത്തിക്കാന്‍ അറിയിച്ചു.


Related Articles »