News - 2024

പാപ്പുവ ന്യൂഗിനിയയിൽ പതിനായിരങ്ങളോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച ദിവ്യബലി

പ്രവാചകശബ്ദം 08-09-2024 - Sunday

പാപ്പുവ ന്യൂഗിനിയയിൽ സന്ദർശനം തുടരുന്ന ഫ്രാൻസിസ് പാപ്പ, പോർട്ട് മോറെസ്ബിയിലെ മെയിൻ സ്റ്റേഡിയത്തിൽ 35,000 പേരോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച വിശുദ്ധ കുർബാന. തദ്ദേശീയ ഗോത്ര നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരും പാപ്പയെ കാണാൻ എത്തിയിരിന്നു. കാണാം ദൃശ്യങ്ങൾ.


Related Articles »