News
ഫ്രാന്‍സിസ് പാപ്പ; മാധ്യമങ്ങള്‍ കണ്ടതിന് അപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍
പ്രവാചകശബ്ദം 23-04-2025 - Wednesday
തന്റെ ഭരണകാലയളവില്‍ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച നിലപാടുകളും നടത്തിയ പ്രസ്താവനകളും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുമ്പോള്‍ അവയ്ക്കു അപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. ഫ്രാന്‍സിസ് പാപ്പയുടെ ഭരണകാലയളവില്‍ പല വിശ്വാസികളും ഉന്നയിച്ച, നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഹൃദയസ്പര്‍ശിയായ ഈ സന്ദേശം. ഓരോരുത്തരും നിര്‍ബന്ധമായും കേട്ടിരിക്കേണ്ട വാക്കുകള്‍.
