News
വിശുദ്ധ പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം | ചിത്രങ്ങള്‍ കാണാം
പ്രവാചകശബ്ദം 07-09-2025 - Sunday
വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ക്ക് വത്തിക്കാനില്‍ തുടക്കമായി. പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ആരംഭിച്ച തിരുക്കര്‍മ്മങ്ങളുടെ ഏതാനും ചിത്രങ്ങള്‍.
More Archives >>
Page 1 of 1123
More Readings »
ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്വകാര്യ പ്രഭാഷണങ്ങള്‍ വത്തിക്കാൻ പ്രസിദ്ധീകരിച്ചു
വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മുന്‍പ് പ്രചരിപ്പിക്കപ്പെടാത്ത...

കേന്ദ്രം നടത്തുന്നത് രാജ്യത്തെ എൻജിഒകളുടെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താനുള്ള നീക്കം: ഭാരത കത്തോലിക്ക മെത്രാൻ സമിതി
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) ചട്ടങ്ങൾ ഭേദഗതി ചെയ്തതിലൂടെ രാജ്യത്തെ...

എഫ്സിആർഎ ഭേദഗതി: ആശങ്ക പരിഹരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ
കൊച്ചി: എഫ്സിആർഎ നിയമത്തിലെ ഭേദഗതികളിലെ ആശങ്കകൾ പരിഹരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25
ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ് ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്മേല് തൂങ്ങി...

Devotion to the Sacred Heart: Twenty Fifth day
The wound on the Sacred Heart The passion of our Divine Savior did not end with His crucifixion. Even after His death, one soldier thrust his lance into His side and immediately blood and water flowed out, thus...

വിശുദ്ധ ബലി മധ്യേയുള്ള വചനപ്രഘോഷണം അല്മായർക്ക് നടത്താനാവില്ല: വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: അസാധാരണ സാഹചര്യങ്ങളിൽ പോലും വിശുദ്ധ ബലി മധ്യേയുള്ള വചനപ്രഘോഷണം അല്മായർക്ക്...












