Videos
ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനിയില്‍ നിന്ന് കത്തോലിക്ക വിശ്വാസിയായ ക്രിസ്റ്റീനയിലേക്ക്
സ്വന്തം ലേഖകന്‍ 14-10-2016 - Friday
തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനി (യഥാര്‍ത്ഥ പേര് മഹാലക്ഷ്മി) 2013-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. ആഴമായ ഹൈന്ദവ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ജീവിതം മുന്നോട്ട് നീക്കിയ മോഹിനി ഒരു ഹൈന്ദവ സന്യാസിനിയാകുമെന്ന് വീട്ടുകാര്‍ തന്നെ കരുതിയിരുന്നു. അത്രമാത്രം ആഴമായ ഹൈന്ദവ വിശ്വാസത്തില്‍ നിന്ന് ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിക്കുവാനുണ്ടായ കാരണം മോഹിനി ഈ വീഡിയോയിലൂടെ വിവരിക്കുകയാണ്.
More Archives >>
Page 1 of 3
More Readings »
ഐറിഷ് ദേവാലയത്തില്‍ ജപമാല പ്രാർത്ഥനയ്ക്കിടെ സ്ത്രീയ്ക്കു കുത്തേറ്റു
ട്രാമോർ (അയർലണ്ട്): അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിലെ ട്രാമോറില് സ്ഥിതി ചെയ്യുന്ന കത്തോലിക്ക...

ലെയോ പാപ്പയുടെ സന്ദേശങ്ങള്‍ കേന്ദ്രമാക്കി വത്തിക്കാന്‍ പുതിയ പുസ്തകം പുറത്തിറക്കി
വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിൻഗാമിയായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതുമുതൽ,...

വിശുദ്ധ അൽഫോൻസ ഭാരതസഭയുടെ അഭിമാനം: മാർ റെമീജിയോസ് ഇഞ്ചനാനി
ഭരണങ്ങാനം: ഭാരതസഭയുടെ അഭിമാനമാണ് വിശുദ്ധ അൽഫോൻസാ എന്നതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും...

ഫാ. തോമസ് പതിക്കലച്ചന്റെ മൃതസംസ്ക്കാരം വിളക്കന്നൂർ ക്രിസ്തുതുരാജ ദേവാലയ സെമിത്തേരിയില്‍
വിളക്കന്നൂർ: ഇന്നലെ അന്തരിച്ച ഫാ. തോമസ് പതിക്കലിന്റെ മൃതസംസ്കാരം വെള്ളിയാഴ്ച വിളക്കന്നൂർ...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- നാലാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ മഗ്ദലന മറിയം
മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു...





