News
വിശുദ്ധ കുര്‍ബാന അര്‍പ്പണം ആരംഭിച്ചു; തത്സമയ സംപ്രേക്ഷണം കാണാം
സ്വന്തം ലേഖകന്‍ 05-02-2019 - Tuesday
അബുദാബി: ലക്ഷകണക്കിനു വിശ്വാസികളെ സാക്ഷിയാക്കി അബുദാബി സയിദ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം ആരംഭിച്ചു. തത്സമയ സംപ്രേക്ഷണം കാണാം.
More Archives >>
Page 1 of 415
More Readings »
നിങ്ങള്‍ അനാഥരല്ല; ഗാസയിലെ ക്രൈസ്തവരെ ചേര്‍ത്തുപിടിക്കുമെന്ന് ലാറ്റിൻ പാത്രിയാർക്കീസ്
ഗാസ സിറ്റി: യുദ്ധത്തിന്റെ ഭീകരത സമാനതകളില്ലാതെ ബാധിച്ച ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തെ...

ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നത് വേദനാജനകമായ വൈരുദ്ധ്യമെന്ന് ലെയോ പാപ്പ
റോം: രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം വർദ്ധിക്കുന്നതും സൈനിക ചിലവുകൾക്കായി വിഭവങ്ങൾ...

വിശുദ്ധ ചാവറ അച്ചന്റെ സ്മാരകത്തിനു ഒരു കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: നവോത്ഥാന നായകന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകത്തിനു ഒരു...

വീര്യം കുറഞ്ഞ മദ്യം: സർക്കാർ തിരുത്തുമെന്നാണു പ്രതീക്ഷയെന്ന് മാർ ജോസഫ് പാംപ്ലാനി
കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ നിർദേശം സർക്കാർ...

സാങ്കേതികവിദ്യ നല്ലതെങ്കിലും അത് നമ്മെ അടിമകളാക്കരുത്: മൊബൈൽ ഫോൺ അടിമത്തത്തിനെതിരെ ലെയോ പാപ്പ
റോം: കുട്ടികള്‍ക്കിടയിലെ മൊബൈൽ ഫോൺ അടിമത്തത്തിനെതിരെ സന്ദേശവുമായി ലെയോ പാപ്പ. ഭക്ഷണസമയത്തും...

ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കുന്നതിന് മുന്‍പ് അടച്ചുപൂട്ടിയ ക്രിസ്ത്യൻ സെമിനാരി തുറന്നു നല്കാന് എർദോഗന്റെ ഇടപെടല്‍
ഇസ്താംബൂള്‍: അഞ്ചു പതിറ്റാണ്ട് മുന്‍പ് അടച്ചുപൂട്ടിയ ഓർത്തഡോക്സ് ക്രിസ്ത്യൻ സെമിനാരി വീണ്ടും...






