Videos
CCC Malayalam 93 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിമൂന്നാം ഭാഗം
17-09-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിമൂന്നാം ഭാഗം.
More Archives >>
Page 1 of 24
More Readings »
147 നവ മെത്രാന്മാര്ക്ക് വേണ്ടിയുള്ള പരിശീലന കോഴ്സ് വത്തിക്കാനില്‍ ആരംഭിച്ചു
വത്തിക്കാൻ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ മെത്രാന്മാർക്കായി വത്തിക്കാനിൽ...

സുഡാനിൽ കന്യാസ്ത്രീകൾക്ക് നേരെ സായുധ ആക്രമണം; രണ്ട് കര്‍മ്മലീത്ത സന്യാസിനികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ജൂബ (ദക്ഷിണ സുഡാൻ): ദക്ഷിണ സുഡാനിലെ ജൂബ-തോറിറ്റ് ഹൈവേയിൽ കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്...

ആണവ പരീക്ഷണങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു: യുഎന്‍ യോഗത്തില്‍ വത്തിക്കാന്‍
ന്യൂയോർക്ക്: ആണവ പരീക്ഷണങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങളിൽ നിന്ന് നിലവിലെയും ഭാവിയിലെയും തലമുറകളെ...

വരാപ്പുഴ അതിരൂപതയുടെ നൂറ്റിഅൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം
കൊച്ചി: വരാപ്പുഴ അതിരൂപതയായി ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ പൂർത്തിയാകുന്ന സെപ്റ്റംബർ ഒന്നിന്, 2036-ൽ...

സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ (സിസിബിഐ) പ്രതിനിധി സംഘം...

ജലം പരിപാലിക്കുന്നത്, സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ അടയാളം: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ജലത്തിന്റെ പരിപാലനത്തിനായി ലെയോ പാപ്പയുടെ സെപ്റ്റംബർ മാസത്തെ...





