Videos
രക്ഷയുടെ വഴി | Way of Salvation | പതിമൂന്നാം സംഭവം | ഈശോ ഈജിപ്തിലേക്കു പലായനം ചെയ്യുന്നു
05-12-2020 - Saturday
ഇസ്രായേൽ ജനതയുടെ പുറപ്പാടിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഈശോ ഈജിപ്തിൽ നിന്നും ഇസ്രായേൽ ദേശത്തേക്കു മടങ്ങി വന്നു. അങ്ങനെ അവർ കാത്തിരുന്ന രക്ഷകൻ താൻ തന്നെയാണെന്ന് അവിടുന്ന് വെളിപ്പെടുത്തി. അന്ന്, മോശ തന്റെ ജനത്തെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ച് വാഗ്ദാനത്തിന്റെ നാട്ടിലേക്ക് നയിച്ചുവെങ്കിൽ, ഇന്ന് ഈശോ, നമ്മെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച് സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുന്നു.
More Archives >>
Page 1 of 25
More Readings »
കാര്ളോ വഴികാട്ടിയായി: ബ്രാഹ്മണ സമുദായംഗമായ രാജേഷ് മോഹർ യേശുവിനെ രക്ഷകനായി സ്വീകരിച്ചു
റോം: ഇരുപത്തിയൊന്നാം നൂറ്റാണ്ടില് ഇന്റര്നെറ്റും കംപ്യൂട്ടറും ഉപയോഗിച്ച് വിശുദ്ധ...
ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തില് ലെബനോനില് കത്തോലിക്ക ദേവാലയം തകർന്നു; 8 പേർ മരിച്ചു
ബെയ്റൂട്ട്: ലെബനോനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക രൂപതയുടെ കീഴില് സ്ഥിതി ചെയ്യുന്ന...
ദിവ്യകാരുണ്യത്തിന്റെ സൈബര് അപ്പസ്തോലന് വാഴ്ത്തപ്പെട്ട കാര്ളോ അക്യൂട്ടിസിന്റെ സ്മരണയില് തിരുസഭ
വത്തിക്കാന് സിറ്റി: ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില് ജീവിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്...
ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയും പരിഹാര മാര്ഗങ്ങളും സൂചിപ്പിച്ചുക്കൊണ്ടുള്ള ജെ.ബി. കോശി...
ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ
ഇറ്റലിയിലെ ആൻഡ്രിയ അക്യുട്ടിസ് -അന്റോണിയോ സൽസാനോ എന്ന സമ്പന്ന ദമ്പതികൾക്ക് ഏറെ കാത്തിരിപ്പിന്...
യുദ്ധം വിതയ്ക്കുന്ന ദുരിതം: തെക്കൻ ലെബനോനിലെ ആശ്രമം ഫ്രാൻസിസ്കന് സന്യാസിമാര് അടച്ചുപൂട്ടി
ബെയ്റൂട്ട്: യുദ്ധത്തിന്റെ ദുരിതങ്ങളെ തുടര്ന്നു പ്രദേശവാസികൾ പലായനം ചെയ്ത പശ്ചാത്തലത്തില്...